drivingകുവൈത്തിൽ 10,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി; ഒരു പ്രവാസിക്ക് ഒന്നിൽ കൂടുതൽ വാഹനങ്ങൾ പാടില്ല; പുതിയ നിർദേശങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽ 10,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു driving. നിലവിലെ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ആവശ്യകതകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇത്രയധികം പ്രവാസികളുടെ ലൈസൻസ് പിൻവലിച്ചതായി പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കുറഞ്ഞ ശമ്പള വ്യവസ്ഥ, ജോലി മാറുന്നതിനാലോ ആണ് … Continue reading drivingകുവൈത്തിൽ 10,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി; ഒരു പ്രവാസിക്ക് ഒന്നിൽ കൂടുതൽ വാഹനങ്ങൾ പാടില്ല; പുതിയ നിർദേശങ്ങൾ ഇങ്ങനെ