samsung camera കുവൈറ്റിൽ ജാബർ പാലത്തിലെ നിരീക്ഷണ ക്യാമറകൾ 10 മാസത്തിലേറെയായി പ്രവർത്തനരഹിതം

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജാബർ പാലത്തിലെ നിരീക്ഷണ ക്യാമറകൾ 10 മാസത്തിലേറെയായി പ്രവർത്തനരഹിതമാണെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തു. അൽ-റായ് റിപ്പോർട്ട് അനുസരിച്ച്, ക്യാമറകൾക്ക് വൈദ്യുതോർജ്ജം നൽകുന്ന ട്രാൻസ്ഫോർമറിന്റെ തകരാർ കാരണമാണ് പ്രവർത്തിക്കാത്തതെന്നാണ് കണ്ടെത്തൽ. പാലം നിരീക്ഷിക്കാൻ ജാബർ പാലത്തിന് കുറുകെ 470 ക്യാമറകളാണുള്ളത്. ഇത്തരത്തിൽ ളുണ്ട്. ക്യാമറകളുടെ തകരാർ സംബന്ധിച്ച് … Continue reading samsung camera കുവൈറ്റിൽ ജാബർ പാലത്തിലെ നിരീക്ഷണ ക്യാമറകൾ 10 മാസത്തിലേറെയായി പ്രവർത്തനരഹിതം