ministerകുവൈത്തിൽ മരുന്നുകളുടെയും രാസപദാർത്ഥങ്ങളുടെയും ക്ഷാമം ഇല്ലെന്ന് മന്ത്രി

കൊറോണ മഹാമാരിയുടെ പ്രത്യാഘാതങ്ങളും വിലക്കയറ്റവും മൂലം ലോകമെമ്പാടുമുള്ള minister മരുന്നുകളുടെ ക്ഷാമം വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി. എന്നാൽ രാജ്യത്ത് മരുന്നുകളുടെ ക്ഷാമമില്ലെന്നും, ക്യാൻസർ രോഗികൾക്കായുള്ള ഒരു കെമിക്കൽ മരുന്നിനും ക്ഷാമമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഉയർന്ന വില, ആഗോള ക്ഷാമം, വെല്ലുവിളികൾ … Continue reading ministerകുവൈത്തിൽ മരുന്നുകളുടെയും രാസപദാർത്ഥങ്ങളുടെയും ക്ഷാമം ഇല്ലെന്ന് മന്ത്രി