kuwait policeകുവൈത്തിൽ പരിശോധന തുടരുന്നു; താമസ, തൊഴിൽ നിയമം ലംഘിച്ച 79 പേർ പിടിയിൽ

കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനായികുവൈത്തില്‍ kuwait police പരിശോധന ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 79 താമസ നിയമലംഘകരെ പിടികൂടി. റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് അധികൃതര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. … Continue reading kuwait policeകുവൈത്തിൽ പരിശോധന തുടരുന്നു; താമസ, തൊഴിൽ നിയമം ലംഘിച്ച 79 പേർ പിടിയിൽ