hmo കുവൈത്തില്‍ ത്വക്ക് രോഗത്തിന് ചികിത്സതേടുന്നവരുടെ കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിവര്‍ഷം അഞ്ച് ലക്ഷം രോഗികള്‍ ത്വക്ക് രോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി അഹമ്മദ് അൽ അവാദിയാണ് ഡാറ്റ പുറത്തുവിട്ടത്. ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ചികിത്സാ സ്ഥാപനങ്ങൾ മുഖേന ഡെർമറ്റോളജി വിഭാഗങ്ങളിൽ പ്രതിവർഷം 500,000 രോഗികളെ ലഭിക്കുന്നുണ്ടെന്ന് മന്ത്രി അൽ അവാദി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം … Continue reading hmo കുവൈത്തില്‍ ത്വക്ക് രോഗത്തിന് ചികിത്സതേടുന്നവരുടെ കണക്കുകൾ പുറത്ത്