cheapo airവില്ലനായി ചെങ്കണ്ണ്; പ്രവാസി മലയാളി കുടുംബത്തിന്റെ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര മു​ട​ങ്ങി

കു​വൈ​ത്ത് സി​റ്റി: ചെങ്കണ്ണ് കാരണം പ്രവാസി മലയാളി കുടുംബത്തിന്റെ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര മു​ട​ങ്ങിcheapo air. കോ​ഴി​ക്കോ​ട്ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാത്രയാണ് മുടങ്ങിയത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം നടന്നത്. മ​ല​പ്പു​റം തി​രൂ​ർ നി​റ​മ​രു​തൂ​രി​ൽ​നി​ന്നു​ള്ള ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബമാണ് ചെങ്കണ്ണ് കാരണം പ്രതിസന്ധിയിലായത്. എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ ഇ​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തു​മൂ​ലം ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ക​യും യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​ര്യ​ക്കും … Continue reading cheapo airവില്ലനായി ചെങ്കണ്ണ്; പ്രവാസി മലയാളി കുടുംബത്തിന്റെ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര മു​ട​ങ്ങി