big ticket buyingകോടികൾ വാരിക്കൂട്ടി ഇന്ത്യൻ പ്രവാസികൾ; ബി​ഗ് ടിക്കറ്റിലൂടെ ഇന്ത്യക്കാരനെ തേടിയെത്തിയത് വമ്പൻ സമ്മാനം

അബുദാബി: നിരവധി ആളുകളുടെ ജീവിതം മാറ്റി മറിച്ച ബി​ഗ് ടിക്കറ്റ് സമ്മാനപ്പെരുമഴ തുടരുന്നു big ticket buying. അബുദാബി ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ മൂന്ന് കോടി ദിര്‍ഹത്തിന്റെ (66 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഭാ​ഗ്യം തേടിയെത്തിയത് ഒരു പ്രവാസി ഇന്ത്യക്കാരനെയാണ്. ഖാദർ ഹുസൈൻ ആണ് ആ മഹാഭാ​ഗ്യവാൻ. 206975 … Continue reading big ticket buyingകോടികൾ വാരിക്കൂട്ടി ഇന്ത്യൻ പ്രവാസികൾ; ബി​ഗ് ടിക്കറ്റിലൂടെ ഇന്ത്യക്കാരനെ തേടിയെത്തിയത് വമ്പൻ സമ്മാനം