coffee festival വ്യത്യസ്ത രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി കു​വൈ​ത്ത് കോ​ഫി ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: വ്യത്യസ്ത രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി കു​വൈ​ത്ത് കോ​ഫി ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം. അ​ൽ ശ​ഹീ​ദ് പാ​ർ​ക്കി​ലാണ് ഫെ​സ്റ്റി​വ​ൽ തുടങ്ങുന്നത്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ക സ​മ​യം. ശ​നി​യാ​ഴ്ച​യും തു​ട​രു​ന്ന ഫെ​സ്റ്റി​വ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​പ്പി​യു​ടെ ച​രി​ത്രം, വി​വി​ധ സ​മൂ​ഹ​ങ്ങ​ളി​ലെ​യും രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​ഫി പാ​ര​മ്പ​ര്യം എ​ന്നി​വ പ​രി​ച​യ​പ്പെ​ടാം. അ​റേ​ബ്യ​ൻ കോ​ഫി കോ​ർ​ണ​റും ഫെ​സ്റ്റി​വ​ലി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. കു​വൈ​ത്തി​ലെ … Continue reading coffee festival വ്യത്യസ്ത രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി കു​വൈ​ത്ത് കോ​ഫി ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം