save the oceanസ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച ക​പ്പ​ലു​ക​ൾ ഉടൻ പി​ൻ​വ​ലി​ക്ക​ണം; ഇ​റാ​ഖി​ന് മെമ്മോ നൽകി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് ത​ങ്ങ​ളു​ടെ ജ​ലാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച ക​പ്പ​ലു​ക​ൾ save the ocean പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​റാ​ഖി​നോ​ട് കു​വൈ​ത്ത് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കു​വൈ​ത്ത് ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് മെ​മ്മോ ന​ൽ​കി.ഇ​റാ​ഖി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ താ​രീ​ഖ് അ​ൽ ഫ​റ​ജ് ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റ​ബ് കാ​ര്യ വ​കു​പ്പ് മേ​ധാ​വി ഉ​സാ​മ അ​ൽ രി​ഫാ​യി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച മെ​മ്മോ … Continue reading save the oceanസ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച ക​പ്പ​ലു​ക​ൾ ഉടൻ പി​ൻ​വ​ലി​ക്ക​ണം; ഇ​റാ​ഖി​ന് മെമ്മോ നൽകി കു​വൈ​ത്ത്