egg shortageകുവൈറ്റിൽ മുട്ട ക്ഷാമം പരിഹരിച്ചതായി കുവൈത്ത്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മുട്ട ക്ഷാമം പരിഹരിച്ചതായി അധികൃതർ. ഇത് സംബന്ധിച്ച് അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് അഫയേഴ്സ് ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മുട്ട കയറ്റുമതിക്കുണ്ടായിരുന്ന ഉണ്ടായിരുന്ന നിയന്ത്രണവും ലഘൂകരിച്ചു. കൂടാതെ വില്പനയ്ക്കായി കോഴി ഫാമുകളില്‍ മുട്ട ഉല്‍പ്പാദനം കൂട്ടിയതായും മിഷാല്‍ അല്‍ ഖരിഫ പറഞ്ഞു. നേരത്തെ മാര്‍ക്കറ്റുകളില്‍ മുട്ടകളുടെ ആവശ്യം വര്‍ദ്ധിച്ചതിനെ … Continue reading egg shortageകുവൈറ്റിൽ മുട്ട ക്ഷാമം പരിഹരിച്ചതായി കുവൈത്ത്