cheapo airആശങ്ക അവസാനിച്ചു; സാങ്കേതിക തകരാർ കണ്ടെത്തിയ വിമാനം ഒടുവിൽ കരിപ്പൂരിൽ ഇറങ്ങി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനം ഒടുവിൽ ലക്ഷ്യസ്ഥാനമായ കരിപ്പൂരിൽ ഇറങ്ങി cheapo air.സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. ബോയിംഗ് 738 വിമാനത്തിൽ 183 യാത്രക്കാര്‍ അടക്കം ആകെ 197 … Continue reading cheapo airആശങ്ക അവസാനിച്ചു; സാങ്കേതിക തകരാർ കണ്ടെത്തിയ വിമാനം ഒടുവിൽ കരിപ്പൂരിൽ ഇറങ്ങി