samsung cameraഒരാളെയും വിടാതെ പിടിച്ച് ക്യാമറ; നാല് ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 6062 ഗതാ​ഗത നിയമലംഘനങ്ങൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ നാല് ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 6062 ഗതാ​ഗത നിയമലംഘനങ്ങൾ samsung camera. കുവൈത്തിലെ വഫ്ര റോഡിൽ (റോഡ് നമ്പർ 306) പുതുതായി ഘടിപ്പിച്ച അത്യാധുനിക സ്പീഡ് ക്യാമറയിലാണ് ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. വേഗ പരിധി നിയമ ലംഘനങ്ങളാണ് എല്ലാം. ഈ റോഡിൽ p2p സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്പീഡ് ക്യാമറയാണ് … Continue reading samsung cameraഒരാളെയും വിടാതെ പിടിച്ച് ക്യാമറ; നാല് ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 6062 ഗതാ​ഗത നിയമലംഘനങ്ങൾ