recyclablesമാലിന്യങ്ങൾ സംസ്കരിക്കൂ, വൗച്ചറുകൾ സ്വന്തമാക്കൂ; കുവൈത്തിൽ പുതിയ പ​ദ്ധതി

കുവൈത്ത് സിറ്റി; മാലിന്യ തരംതിരിക്കലിനും പുനരുപയോഗത്തിനും വേണ്ടി വാദിക്കുന്നവർക്ക് പ്രതിഫലം നൽകുന്നതിനായി recyclables കുവൈത്തിലെ ചില സ്ഥലങ്ങളിൽ റിവേഴ്സ് വെൻഡിംഗ് മെഷീനുകൾ (ആർവിഎം) സ്ഥാപിച്ചു.പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ), പരിസ്ഥിതി സംരക്ഷണ ഫണ്ടുമായി ഏകോപിപ്പിച്ചാണ് മെഷീനുകൾ സ്ഥാപിച്ചത്. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണ് പദ്ധതി തുടങ്ങിയത്. ഗ്ലാസ്, പ്ലാസ്റ്റിക്, ലോഹ പാത്രങ്ങൾ എന്നിവ പുനരുപയോഗം ചെയ്യാനും റെഡിമെയ്ഡ് … Continue reading recyclablesമാലിന്യങ്ങൾ സംസ്കരിക്കൂ, വൗച്ചറുകൾ സ്വന്തമാക്കൂ; കുവൈത്തിൽ പുതിയ പ​ദ്ധതി