google careersകുവൈത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ 1700ലധികം സൂപ്പർവൈസറി തസ്തികകളിൽ ഒഴിവ്

രാജ്യത്തെ സർക്കാർ മേഖലയിൽ ആയിരക്കണക്കിന് സൂപ്പർവൈസറി തസ്തികളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായി വിവരം google careers. മന്ത്രാലയങ്ങളിലും , അഫിലിയേറ്റഡ് സർക്കാർ, സ്വതന്ത്ര സ്ഥാപനങ്ങളിലുമായി 1700ൽ അധികം സൂപ്പർവൈസർ തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്. വർഷങ്ങളായി ഈ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. ഇത്തരത്തിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് അവയുടെ അഡ്മിനിസ്ട്രേറ്റീവ് സ്ട്രക്ച്ചറിൽ വലിയ ശൂന്യത സൃഷ്ടിക്കുമെന്നും … Continue reading google careersകുവൈത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ 1700ലധികം സൂപ്പർവൈസറി തസ്തികകളിൽ ഒഴിവ്