honorsബിരുദ വിദ്യാർത്ഥികൾക്കിതാ സുവർണാവസരം; വിദ്യാർത്ഥികൾക്ക് കുവൈത്ത് സർവകലാശാല ജോലി നൽകുന്നു

കുവൈറ്റ് സിറ്റി; കുവൈറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ജോലി നൽകുന്നു honors. യൂണിവേഴ്സിറ്റി സൗകര്യങ്ങൾക്കുള്ളിൽ തന്നെയാണ് ജോലി ലഭിക്കുക. സ്റ്റുഡന്റ് എംപ്ലോയ്‌മെന്റ് പ്രോഗ്രാം വഴി ബിരുദ വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭിക്കുക. അവരുടെ അക്കാദമിക് ഷെഡ്യൂൾ കണക്കിലെടുത്ത് മണിക്കൂർ സംവിധാനത്തിൽ ആണ് ജോലി ലഭിക്കുക. വിദ്യാർത്ഥികൾക്ക് അവരുടെ ജോലി സമയം അടിസ്ഥാനമാക്കി പ്രതിമാസ ശമ്പളം ലഭിക്കും. വിദ്യാർത്ഥികൾക്കും … Continue reading honorsബിരുദ വിദ്യാർത്ഥികൾക്കിതാ സുവർണാവസരം; വിദ്യാർത്ഥികൾക്ക് കുവൈത്ത് സർവകലാശാല ജോലി നൽകുന്നു