Forex Exchangeരൂപയുടെ മൂല്യം എങ്ങോട്ട്? പ്രവാസികൾക്ക് തിരിച്ചടിയാകുമോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

വ്യാഴാഴ്ച ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 32 പൈസ ഉയർന്ന് 80.98 ആയി Forex Exchange. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 81.08 എന്ന നിലയിലാണ് രൂപയുടെ മൂല്യം ആരംഭിച്ചത്, തുടർന്ന് രൂപയുടെ മൂല്യം വീണ്ടും ഉയർന്ന് 80.98 ൽ എത്തി, മുൻ ക്ലോസിനേക്കാൾ 32 പൈസയുടെ വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, … Continue reading Forex Exchangeരൂപയുടെ മൂല്യം എങ്ങോട്ട്? പ്രവാസികൾക്ക് തിരിച്ചടിയാകുമോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം