whatsapp business webവാട്സ്ആപ്പിലെ പുതിയ മാറ്റം അറിഞ്ഞോ? കോൺടാക്ട് കാർഡ് ഫീച്ചർ വരുന്നു; എങ്ങനെ ഉപയോ​ഗപ്പെടുത്താം

മുൻനിര മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ whatsapp business web അവതരിപ്പിക്കാനൊരുങ്ങുന്നു. കോൺടാക്ട് നമ്പറുകൾ ഷെയർ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. നിലവിൽ, ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. എന്നാൽ, ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഈ സേവനം ലഭ്യമാക്കുമെന്നാണ് വിവരം. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീച്ചർ വരുന്നത്. … Continue reading whatsapp business webവാട്സ്ആപ്പിലെ പുതിയ മാറ്റം അറിഞ്ഞോ? കോൺടാക്ട് കാർഡ് ഫീച്ചർ വരുന്നു; എങ്ങനെ ഉപയോ​ഗപ്പെടുത്താം