uspassportകുവൈത്തിൽ പാസ്പോർട്ട് ഇടപാടുകൾക്കുള്ള ഓൺലൈൻ സംവിധാനം വൻ വിജയം

കുവൈറ്റ് സിറ്റി: പൗരന്മാർക്ക് പാസ്‌പോർട്ട് എത്തിക്കുന്നതിനുള്ള സെൽഫ് സർവീസ് പ്രോജക്ട് വൻ വിജയംuspassport. പുതിയ പദ്ധതി ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം തന്നെ ഈ സംവിധാനം വഴി 10,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്തു. ട്രാവൽ ഡോക്യുമെന്റ്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ അബ്ദുല്ല അൽ അംഹോജ് ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ഐഡന്റിറ്റി സെന്ററുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-സംവിധാനം വഴി രണ്ടാഴ്ചയ്ക്കുള്ളിൽ … Continue reading uspassportകുവൈത്തിൽ പാസ്പോർട്ട് ഇടപാടുകൾക്കുള്ള ഓൺലൈൻ സംവിധാനം വൻ വിജയം