top cybersecurity companiesപ്രമുഖ കമ്പനിയുടെ കുവൈത്തിലെ ഔട്ലെറ്റിൽ സൈബർ ആക്രമണം; അന്വേഷണം തുടങ്ങി

സ്വീഡിഷ് ഫർണിച്ചർ ഭീമനായ IKEAയുടെ കുവൈറ്റിലെയും മൊറോക്കോയിലെയും ഔട്ലെറ്റുകളിൽ സൈബർ ആക്രമണം top cybersecurity companies. തങ്ങളുടെ ഫ്രാഞ്ചൈസികൾ ചില ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ അസ്വസ്ഥതയുണ്ടാക്കിയ സൈബർ ആക്രമണം നടന്നതായും ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കമ്പനി സ്ഥിരീകരിച്ചു. 2022 നവംബർ 19 ശനിയാഴ്ചയാണ് IKEA കുവൈത്തും IKEA മൊറോക്കോയും സൈബർ ആക്രമണം നേരിട്ടത്. ആക്രമണത്തെ കുറിച്ച് … Continue reading top cybersecurity companiesപ്രമുഖ കമ്പനിയുടെ കുവൈത്തിലെ ഔട്ലെറ്റിൽ സൈബർ ആക്രമണം; അന്വേഷണം തുടങ്ങി