social media adവ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ട് വീഴും; കുവൈത്തിൽ നടപടി തുടങ്ങി

കുവൈത്ത് സിറ്റി; രാജ്യത്തെ സോഷ്യൽ മീഡിയയിൽ വിലസുന്ന വ്യാജ അക്കൗണ്ടുകളെ social media ad നേരിടാനും സാമൂഹിക മാധ്യമങ്ങളിലൂടെ കലഹവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നവരെ പിന്തുടരാനും പുതിയ നടപടികളുമായി സർക്കാർ രം​ഗത്ത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും എതിരായി കിംവദന്തികൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന നിരവധി വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ തീരുമാനം. ഇത്തരത്തിലുള്ള … Continue reading social media adവ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ട് വീഴും; കുവൈത്തിൽ നടപടി തുടങ്ങി