migraine treatments കുവൈത്തിൽ മരുന്നുകൾക്കും, രാസപദാർത്ഥങ്ങൾക്കും ക്ഷാമം

കുവൈത്ത് സിറ്റി: കുവൈത്തിൽ ചില മരുന്നുകൾക്കും ലാബുകളിൽ ഉപയോഗിക്കുന്ന ചില രാസ പദാർത്ഥങ്ങൾക്കും ക്ഷാമം നേരിടുന്നതായി റിപ്പോർട്ട് migraine treatments. സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ ചില മരുന്നുകളുടെ സ്റ്റോക്ക് എതാണ്ട് പൂർണമായി തീർന്നതായാണ് പുറത്ത് വരുന്ന വിവരം. ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഈ മരുന്നുകളുടെ അതേ ചേരുവകൾ … Continue reading migraine treatments കുവൈത്തിൽ മരുന്നുകൾക്കും, രാസപദാർത്ഥങ്ങൾക്കും ക്ഷാമം