lover 11 വർഷം മുൻപുള്ള തിരോധാനത്തിന്റെ ചുരുളഴിയുന്നു; അമ്മയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊന്നെന്ന് കാമുകൻ

തിരുവനന്തപുരം: 11 വർഷം മുമ്പ് തിരുവനന്തപുരം ഊരൂട്ടമ്പത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം lover കൊലപാതകമാണെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശിനി വിദ്യയെയും മകളെയുമാണ് കാണാതായത്. ഇവരെ വിദ്യയുടെ കാമുകൻ മാഹിൻകണ്ണ് കടലിൽ തള്ളിയിട്ട് കൊന്നതാണെന്ന് സമ്മതിച്ചു. താനാണ് വിദ്യയെയും മകൾ ഗൗരിയെയും കൊന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് മാഹിൻകണ്ണിനെയും ഭാര്യയെയും പൊലീസ് … Continue reading lover 11 വർഷം മുൻപുള്ള തിരോധാനത്തിന്റെ ചുരുളഴിയുന്നു; അമ്മയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊന്നെന്ന് കാമുകൻ