family lawyerകുവൈത്തിൽ വിവാഹമോചന കേസുകളിൽ വൻ വർധനവ്

കുവൈത്ത് സിറ്റി; കുവൈത്തിൽ വിവാഹമോചന കേസുകളിൽ വൻ വർധനവ് family lawyer ഉണ്ടായതായി കണക്കുകൾ. കഴിഞ്ഞ 11 മാസങ്ങളിൽ രാജ്യത്ത് നടന്ന വിവാഹ മോചനക്കേസുകളുടെ ഔദ്യോ​ഗിക കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 11 മാസത്തിനിടെ രാജ്യത്ത് 636 വിവാഹ മോചന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ ഏറ്റവും കൂടുതൽ കുവൈറ്റികളുടെതാണ് .399 കേസുകളാണ് കുവൈറ്റികളുടേതായി റിപ്പോർട്ട് … Continue reading family lawyerകുവൈത്തിൽ വിവാഹമോചന കേസുകളിൽ വൻ വർധനവ്