toll കുവൈത്തിൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് ടോൾ ഫീ ഏർപ്പെടുത്തിയേക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് ടോൾ ഫീ ഏർപ്പെടുത്തിയേക്കും toll. മന്ത്രാലയം ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് സർക്കാർ പെർഫോമൻസ് മോണിറ്ററിംഗ് സമിതി പഠനം നടത്തുന്നുണ്ട്. ഷെയ്ഖ് ജാബർ അൽ-അഹമ്മദ് പാലത്തിലൂടെ കടന്നു പോകുന്ന ട്രക്കുകൾക്ക് ഫീസ് ചുമത്തുവാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനു ആവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കുവാനും … Continue reading toll കുവൈത്തിൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് ടോൾ ഫീ ഏർപ്പെടുത്തിയേക്കും