skyകുവൈത്തിന്റെ ആകാശത്ത് അപൂർവ്വ പ്രതിഭാസം; ഈ 4 ​ഗ്രഹങ്ങളെ ന​ഗ്ന നേത്രങ്ങൾ കൊണ്ട് കാണാം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിന്റെ ആകാശത്ത് തിളങ്ങുന്ന നാല് ഗ്രഹങ്ങൾ sky പ്രത്യക്ഷപ്പെടുന്നതായി ഷെയ്ഖ് അബ്ദുല്ല അൽ-സേലം കൾച്ചറൽ സെന്റർ അറിയിച്ചു. തിളക്കത്തിൽ വ്യത്യാസമുള്ള നക്ഷത്രങ്ങളുടെ തിളക്കത്തിന് സമാനമായ തെളിച്ചത്തോടെ അവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. ശുക്രനും ചൊവ്വയും കൂടാതെ സൗരയൂഥത്തിലെ ഭീമൻമാരായ വ്യാഴവും ശനിയും ആണ് കുവൈത്തിന്റെ ആകാശത്ത് ദൃശ്യമാകുന്നത്.സൂര്യാസ്തമയത്തിന് ശേഷം അരമണിക്കൂറിനുള്ളിൽ … Continue reading skyകുവൈത്തിന്റെ ആകാശത്ത് അപൂർവ്വ പ്രതിഭാസം; ഈ 4 ​ഗ്രഹങ്ങളെ ന​ഗ്ന നേത്രങ്ങൾ കൊണ്ട് കാണാം