refineryകുവൈത്തിലെ അൽസൂർ റിഫൈനറിയിൽ നിന്ന് ഇന്ധന കയറ്റുമതി തുടങ്ങി

കുവൈത്ത് സിറ്റി; കുവൈത്തിൽ പുതുതായി കമ്മിഷൻ ചെയ്ത അൽസൂർ റിഫൈനറിയിൽ നിന്ന് refinery വിമാന ഇന്ധന കയറ്റുമതി ആരംഭിച്ചു. ഒക്ടോബറിൽ പ്രാദേശിക വിപണിയിലേക്കു ഇന്ധനം നൽകുന്നത് അൽസൂർ റിഫൈനറിയിൽനിന്ന് ആരംഭിച്ചെങ്കിലും രാജ്യാന്തര തലത്തിൽ അൽസൂർ റിഫൈനറിയുടെ ആദ്യ ഇടപാടാണിത്. കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെപിസി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.‍ പസിഫിക് സാറാ ടാങ്കറിലാണ് എണ്ണ കയറ്റുമതി … Continue reading refineryകുവൈത്തിലെ അൽസൂർ റിഫൈനറിയിൽ നിന്ന് ഇന്ധന കയറ്റുമതി തുടങ്ങി