kuwait policeകുവൈത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം; 6 പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി; കുവൈത്തിലെ ഹവല്ലിയിൽ കെട്ടിടത്തിന് തീപിടിച്ച് ആറു പേർക്ക് പരിക്കേറ്റു kuwait police. തിങ്കളാഴ്ച വൈകുന്നേരമാണ് കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ തീപടർന്നത്. തീപിടുത്തത്തിന്റെ വിവരം അറിഞ്ഞ ഉടനെ ഹവല്ലി, സാൽമിയ എന്നിവിടങ്ങളിലെ അ​ഗ്നിശമനസേനാം​ഗങ്ങൾ സ്ഥലത്തെത്തി. ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും രക്ഷാപ്രവർത്തനം പൂർത്തായിക്കുകയും ചെയ്തു. പുക ശ്വസിച്ചതിനെ തുടർന്ന് ആറു പേർക്ക് … Continue reading kuwait policeകുവൈത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം; 6 പേർക്ക് പരിക്ക്