കുവൈത്ത് സിറ്റി; കുവൈത്ത് പൗരന്മാർക്ക് പാസ്പോർട്ട് മെഷീനുകൾ വഴി വിമാനത്താവളത്തിൽനിന്ന് uspassport എളുപ്പത്തിൽ പാസ്പോർട്ട് പുതുക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സംവിധാനം ഉടൻ വരുന്നതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം എത്രയും വേഗം ഈ പദ്ധതി തുടങ്ങുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായാണ് വിവരം. പാസ്പോർട്ട് കാലഹരണപ്പെട്ടത് അറിയാത്തവർക്കും പാസ്പോർട്ട് പേജുകളിൽ സ്റ്റാമ്പുകൾ നിറഞ്ഞവർക്കും മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഈ … Continue reading uspassportഇനി പാസ്പോർട്ട് പുതുക്കൽ എന്തെളുപ്പം; കുവൈത്തിൽ മെഷീനുകൾ വഴി പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ വരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed