nissan xterraകുവൈത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 11 കാറുകളും ബോട്ടും പിടിച്ചെടുത്തു

കുവൈത്തിലെ മുബാറക് അൽ-കബീർ ഏരീയയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 11 കാറുകളും ബോട്ടുകളും പിടിച്ചെടുത്തു nissan xterra. മുബാറക് അൽ-കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ച് നവംബർ 22 മുതൽ നവംബർ 25 വരെ ഗവർണറേറ്റിന്റെ എല്ലാ മേഖലകളിലും ഫീൽഡ് കാമ്പെയ്‌നുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട പതിനൊന്ന് കാറുകളും ഒരു ബോട്ടും പിടിച്ചെടുത്ത് … Continue reading nissan xterraകുവൈത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 11 കാറുകളും ബോട്ടും പിടിച്ചെടുത്തു