choleraകുവൈത്തിൽ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു

കുവൈത്ത് സിറ്റി: കുവൈത്തിൽ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാൾ സുഖം പ്രാപിച്ച് choleraആശുപത്രി വിട്ടു.ജഹ്റ ആശുപത്രി ഡയറക്ടർ ഡോ.ജമാൽ അൽ-ദുഐജ് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ചികിത്സയും പ്രതിരോധ നടപടികളും പൂർത്തിയാക്കിയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് രോഗിയെ ആശുപത്രി വിടാൻ അനുവദിച്ചതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇദ്ദേഹത്തിന് കോളറയുണ്ടെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. ഇറാഖ് സന്ദർശനം കഴിഞ്ഞ് … Continue reading choleraകുവൈത്തിൽ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു