abbasiyaകുവൈത്തിൽ നിന്ന് കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി

കുവൈറ്റ് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ നിന്ന് കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി abbasiya. അബിയ എന്ന 12 കാരിയെയാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 6.30നാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ 11.30-ഓടെ ബിഗ് ബസാറില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാട്ടി സോഷ്യൽ മീഡിയകളിലടക്കം അറിയിപ്പുകൾ നൽകിയിരുന്നു. പെൺകുട്ടിയെ കണ്ടെത്താൻ സഹായിച്ച … Continue reading abbasiyaകുവൈത്തിൽ നിന്ന് കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി