expatഅഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി ​ഗൾഫിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ല; പരാതിയുമായി മലയാളി യുവതി

തിരുവനന്തപുരം: ജോലിക്കായി ഗൾഫിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി expat. മലയിന്‍കീഴ് സ്വദേശി വിനോദ് കുമാറിനെയാണ് കാണാതായത്. അഞ്ച് വര്‍ഷം മുന്‍പാണ് വിനോദ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയത്. ഭര്‍ത്താവിനെ കണ്ടു കിട്ടണമെന്ന് ആവശ്യവുമായി ഭാര്യ ബിന്ദു നോര്‍ക്കയില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. വിനോദ് കുമാര്‍ നീണ്ട 17 വര്‍ഷത്തെ പ്രവാസ … Continue reading expatഅഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി ​ഗൾഫിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ല; പരാതിയുമായി മലയാളി യുവതി