couples counselingഒരു ഭാ​ര്യയിൽ തന്നെ സന്തുഷ്ടർ; ഒരു തവണ മാത്രം വിവാഹിതരായ കുവൈത്തികളുടെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി: 176,093 കുവൈറ്റികളിൽ 94 ശതമാനവും ഒരു സ്ത്രീയെ മാത്രം അല്ലെങ്കിൽ ഒരിക്കൽ മാത്രം വിവാഹിതരായവരാണെന്ന് കണക്കുകൾ couples counseling. മിക്ക കുവൈത്തി പുരുഷൻമാരും ഒരു ഭാ​ര്യയിൽ തന്നെ സന്തുഷ്ടരാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 187,145 പുരുഷന്മാരാണ് കുവൈത്തിൽ ആകെ വിവാഹിതരായത്. ഇതിൽ 5.5 ശതമാനം പേർക്ക് മാത്രമാണ് ഒരേ സമയം ഒന്നിലധികം … Continue reading couples counselingഒരു ഭാ​ര്യയിൽ തന്നെ സന്തുഷ്ടർ; ഒരു തവണ മാത്രം വിവാഹിതരായ കുവൈത്തികളുടെ കണക്കുകൾ ഇങ്ങനെ