road bikeകുവൈത്തിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ​ഗുരുതരം

കുവൈത്ത് സിറ്റി; കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. അപകടത്തിൽപ്പെട്ട രണ്ട് പേരുടെനില ​ഗുരുതരമാണ് road bike. ഫോർത്ത് റിം​ഗ് റോഡിൽ, സാദ് അൽ അബ്ദുള്ള സിറ്റിക്ക് എതിർവശത്താണ് അപകടം നടന്നത്. ഇവിടെ വച്ച് മൂന്ന് വാ​ഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ പരിക്കേറ്റ 7 പേരിൽ 2 പേരുടെ നില ​ഗുരുതരമാണ്. അപകടത്തെ തുടർന്ന് റോഡിൽ … Continue reading road bikeകുവൈത്തിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ​ഗുരുതരം