orangeഓറഞ്ച് നിറത്തിൽ പ്രകാശിച്ച് കുവൈത്ത് ടവർ ; കാരണം ഇതാണ്

കുവൈത്ത് സിറ്റി; ഓറഞ്ച് നിറത്തിൽ പ്രകാശിച്ച് കുവൈത്ത് ടവർ orange. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ആ​ഗോളക്യാമ്പയിനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കുവൈത്ത് ടവർ ഓറഞ്ച് നിറത്തിൽ പ്രകാശിച്ചത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി രാജ്യം അന്താരാഷ്ട്ര ദിനം ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് ടവറിൽ ഓറഞ്ച് നിറത്തിലുള്ള ലൈറ്റുകളും ലോ​ഗോകളും തെളിഞ്ഞത്. ഓറഞ്ച് നിറം എല്ലാ നിറത്തെയും ബന്ധിപ്പിക്കുന്ന … Continue reading orangeഓറഞ്ച് നിറത്തിൽ പ്രകാശിച്ച് കുവൈത്ത് ടവർ ; കാരണം ഇതാണ്