choleraകുവൈത്തിൽ കോളറ രോഗ ബാധ സ്ഥിരീകരിച്ചു; മുൻകരുതൽ നിർദേശവുമായി ആരോഗ്യ മന്ത്രാലയം.

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശിക്ക് കോളറ രോഗ ബാധ സ്ഥിരീകരിച്ചു cholera. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇറാഖിൽ നിന്നും എത്തിയ ആൾക്കാണ് രോ​ഗബാധയുള്ളത്. നിലവിൽ ഇറാഖിലും കോളറ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശിക്ക് രോ​ഗം ഉണ്ടെന്ന് കണ്ടെത്തിയത്. നിലവിൽ രോ​ഗി ആശുപത്രിയിൽ ചികിത്സയിലാണ്. … Continue reading choleraകുവൈത്തിൽ കോളറ രോഗ ബാധ സ്ഥിരീകരിച്ചു; മുൻകരുതൽ നിർദേശവുമായി ആരോഗ്യ മന്ത്രാലയം.