holiday പുതുവര്‍ഷം പ്രമാണിച്ച് കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി

കുവൈത്ത് സിറ്റി: പുതുവര്‍ഷം പ്രമാണിച്ച് കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്നിനാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. അവധിക്ക് ശേഷം ജനുവരി രണ്ടിന് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം യുഎഇയയില്‍ ദേശീയ ദിനവും സ്‍മരണ ദിനവും … Continue reading holiday പുതുവര്‍ഷം പ്രമാണിച്ച് കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി