big ticket buying ഭാഗ്യം തുണച്ചത് ലോകകപ്പ് കാണാൻ എത്തിയപ്പോൾ; ഇന്ത്യക്കാരന് 2 കോടിയിലേറെ രൂപ സമ്മാനം

അബുദാബി ∙ലോകകപ്പ് കാണാൻ ഖത്തറിൽ എത്തിയ, യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് ബിഗ് ടിക്കറ്റിന്റെ അപ്രതീക്ഷിത സമ്മാനം. ഇന്ന് നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പില്‍ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) ഹോട്ടൽ മാനേജരായി ജോലി ചെയ്യുന്ന ഹരി ജയറാമിന് ലഭിച്ചത് .കഴിഞ്ഞ എട്ടു വർഷമായി യുഎഇയിൽ താമസിക്കുന്ന ഇദ്ദേഹത്തെ ഖത്തറിലേക്ക് … Continue reading big ticket buying ഭാഗ്യം തുണച്ചത് ലോകകപ്പ് കാണാൻ എത്തിയപ്പോൾ; ഇന്ത്യക്കാരന് 2 കോടിയിലേറെ രൂപ സമ്മാനം