violationകുവൈത്തിൽ നിയമലംഘകർക്കെതിരെ പരിശോധന കർശനമാക്കി അധികൃതർ; രണ്ട് കടകൾ പൂട്ടിച്ചു
കുവൈത്ത് സിറ്റി; കുവൈത്തിലെ ജബ്രിയ, സാൽമിയ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി violation. ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളിലും കടകളിലും ഉൾപ്പെടെയാണ് പരിശോധന നടത്തിയത്. എമർജൻസി ടീമാണ് പരിശോധനയ്ക്ക് പിന്നിൽ. സംയുക്ത കമ്മിറ്റിയുമായുള്ള ഏകോപനത്തോടെയും സഹകരണത്തിലും ആണ് ഫീൽഡ് ടൂറുകൾ നടന്നത്. വേശ്യാവർത്തിയിൽ ഏർപ്പെട്ടിരുന്ന നിരവധി തൊഴിലാളികളെ പരിശോധനയിൽ അറസ്റ്റ് ചെയ്യുകയും നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു … Continue reading violationകുവൈത്തിൽ നിയമലംഘകർക്കെതിരെ പരിശോധന കർശനമാക്കി അധികൃതർ; രണ്ട് കടകൾ പൂട്ടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed