red tideകുവൈത്തിലെ കടലിൽ റെ‍ഡ് ടൈഡ്; എന്താണ് ഈ പ്രതിഭാസം എന്ന് അറിയേണ്ട?

കുവൈത്ത് സിറ്റി; കുവൈത്തിലെ കടലിൽ റെ‍ഡ് ടൈഡ് ഉണ്ടായതിന്റെ കാരണം ഫൈറ്റോപ്ലാങ്ക്ടണിന്റെ ( കടൽ സസ്യം) വ്യാപനത്തെ തുടർന്നാണെന്ന് പരിസ്ഥിതി പൊതു അതോറിറ്റി red tide. കുവൈത്ത് ബേ മേഖലയിലാണ് റെഡ് ടൈഡ് ഉണ്ടായത്. ഇതോടൊപ്പം തന്നെ ഈ പ്രദേശത്തെ മത്സ്യങ്ങളും ചത്തൊടുങ്ങുന്നുണ്ട്. ഇവിടുത്തെ ജൈവ സൂചകങ്ങളും ജലത്തിന്റെ ​ഗുണനിലവാരവും വിലയിരുത്തുന്നതിനായി പരിസ്ഥിതി പൊതു അതോറിറ്റി … Continue reading red tideകുവൈത്തിലെ കടലിൽ റെ‍ഡ് ടൈഡ്; എന്താണ് ഈ പ്രതിഭാസം എന്ന് അറിയേണ്ട?