പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി; പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു. കണ്ണൂർ ഇരിണാവ് സ്വദേശി രാജീവൻ കെ ആണ് മരിച്ചത്. 49വയസ്സായിരുന്നു. അൽ സൂർ സൈപം കമ്പനിയിൽ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്കാരം നാളെ രാവില 10 മണിക്ക് ഇരിണാവ് കച്ചേരിത്തറ വീട്ടുവളപ്പിൽ … Continue reading പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു