meternityകുവൈത്തിൽ ഇനി പ്രസവത്തിന് ചെലവേറും; പ്രവാസികൾക്കുള്ള മെറ്റേണിറ്റി ഫീസ് കൂട്ടിയേക്കും

കുവൈത്ത് സിറ്റി; ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള പ്രസവ ആശുപത്രിയിൽ പ്രവാസികൾക്കുള്ള meternity ഡെലിവറി ഫീസ് പുനഃപരിശോധിക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ചാർജുകൾ 50 മുതൽ 75 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് നീക്കം. ഫീസ് പുന:പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പഠനം നടക്കുന്നുണ്ട്. ഇതിന്റെ അന്തിമ ഫലം വന്നശേഷം … Continue reading meternityകുവൈത്തിൽ ഇനി പ്രസവത്തിന് ചെലവേറും; പ്രവാസികൾക്കുള്ള മെറ്റേണിറ്റി ഫീസ് കൂട്ടിയേക്കും