mahzooz drawആ​ഗ്രഹിച്ചത് 2 കോടി, കിട്ടിയതോ അതുക്കും മേലെ!!; മെ​ഹ്സൂസിലൂടെ ഇന്ത്യൻ പ്രവാസിയെ തേടി എത്തിയത് 45 കോടി

ദുബായ്; മെ​ഹ്സൂസിലൂടെ ഇന്ത്യൻ പ്രവാസിയെ തേടി എത്തിയത് 45 കോടി mahzooz draw. കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഹിമാചൽപ്രദേശ് സ്വദേശി ദലീപാണ് ഈ ഭാ​ഗ്യശാലി. യുഎഇ സന്ദർശിക്കണമെന്ന 22 വർഷത്തെ ആ​ഗ്രഹം പൂർത്തീകരിക്കാനാണ് ദലീപും കുടുംബവും യുഎഇയിൽ എത്തിയത്. ആ യാത്ര കൊണ്ടുവന്നതാവണ്ടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാ​ഗ്യം. മെഹ്സൂസ് നറുക്കെടുപ്പിൽ 45 കോടിയോളം … Continue reading mahzooz drawആ​ഗ്രഹിച്ചത് 2 കോടി, കിട്ടിയതോ അതുക്കും മേലെ!!; മെ​ഹ്സൂസിലൂടെ ഇന്ത്യൻ പ്രവാസിയെ തേടി എത്തിയത് 45 കോടി