high yield savings accountബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പരസ്യങ്ങൾ പാടില്ല; കുവൈത്തിൽ പുതിയ നിർദേശം

ബാങ്കിംഗ് മേഖലയുടെയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെയും സുസ്ഥിരത കാത്തുസൂക്ഷിക്കുന്നതിനായി high yield savings account ബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതോ അവരുടെ വ്യാപാരമുദ്രകൾ വഹിക്കുന്നതോ ആയ വാണിജ്യപരസ്യങ്ങൾ അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ബാങ്കുകളുടെ പേരിൽ ആൾമാറാട്ടം നടത്തി നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. ഉപഭോക്താക്കളുമായി അനൗപചാരികമായി … Continue reading high yield savings accountബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പരസ്യങ്ങൾ പാടില്ല; കുവൈത്തിൽ പുതിയ നിർദേശം