cirtifcateവ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചു, ജോലിക്ക് എത്തിയില്ല; കുവൈത്തിൽ സർക്കാർ ജീവനക്കാരിക്ക് തടവ് ശിക്ഷ

കുവൈത്ത് സിറ്റി; കുവൈത്തില്‍ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ സർക്കാർ ജീവനക്കാരിക്ക് തടവ് ശിക്ഷ cirtifcate. ഒരു സർക്കാർ ഏജൻസിയിലെ ജീവനക്കാരിക്ക് ഏഴ് വർഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്. ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. സ്വദേശി സ്ത്രീയ്ക്കാണ് ശിക്ഷ വിധിച്ചത്. സ്ഥാപനത്തിൽ ജോലിക്ക് വരാതിരിക്കുകയും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷ വിധിച്ചത്. ഇത്തരത്തിൽ … Continue reading cirtifcateവ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചു, ജോലിക്ക് എത്തിയില്ല; കുവൈത്തിൽ സർക്കാർ ജീവനക്കാരിക്ക് തടവ് ശിക്ഷ