back to schoolകുവൈത്തിലെ സ്ക്കൂളുകളിൽ ഇനി വിരലടയാള ഹാജർ സംവിധാനം വരുന്നു; പുതിയ മാറ്റങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി;കുവൈത്തിലെ സ്ക്കൂളുകളിൽ ഇനി വിരലടയാള ഹാജർ സംവിധാനം വരുന്നു back to school. സ്‌കൂളുകളിൽ രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തിൽ വിരലടയാള ഹാജർ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കൂടാതെ എല്ലാ സ്‌കൂളുകളിലുംഅടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ വിരലടയാള ഹാജർ … Continue reading back to schoolകുവൈത്തിലെ സ്ക്കൂളുകളിൽ ഇനി വിരലടയാള ഹാജർ സംവിധാനം വരുന്നു; പുതിയ മാറ്റങ്ങൾ ഇങ്ങനെ