skyകുവൈത്തിന്റെ ആകാശത്ത് വർണ്ണ വിസ്മയം; എന്താണെന്ന് അറിഞ്ഞോ?

കുവൈത്ത് സിറ്റി; കുവൈത്തിന്റെ ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് റെഡ് ആരോസിന്റെ യുദ്ധവിമാനങ്ങൾ sky. റോയൽ എയർഫോഴ്‌സ് എയ്‌റോബാറ്റിക് ടീം എന്നറിയപ്പെടുന്ന ബ്രിട്ടീഷ് റെഡ് ആരോസിന്റെ യുദ്ധവിമാനങ്ങളാണ് തിങ്കളാഴ്ച കുവൈറ്റിന്റെ ആകാശത്തെ അലങ്കരിച്ചത്. റെഡ് ആരോസിന്റെ എയർ ഷോ കാണാൻ അറേബ്യൻ ഗൾഫ് റോഡിലെ കടൽത്തീരത്ത് ധാരാളം ആളുകളാണ് എത്തിയത്. ഹോക്ക് ജെറ്റുകൾ ഉൾപ്പെടെയുള്ള വിമാനങ്ങൾ … Continue reading skyകുവൈത്തിന്റെ ആകാശത്ത് വർണ്ണ വിസ്മയം; എന്താണെന്ന് അറിഞ്ഞോ?