pardonകുവൈത്തിൽ നിരവധി പേർക്ക് പ്രത്യേക പൊതുമാപ്പ് നൽകി അമീർ

കുവൈറ്റ് സിറ്റി: രാജ്യത്ത് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട നിരവധി pardon പൗരന്മാർക്ക് പ്രത്യേക പൊതുമാപ്പ് അനുവദിച്ചുകൊണ്ട് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടനയുടെ 75-ാം വകുപ്പിന് അനുസൃതമായിട്ടാണ് നടപടി. ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബറാക്ക് അൽ-ഷോയാൻ ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. … Continue reading pardonകുവൈത്തിൽ നിരവധി പേർക്ക് പ്രത്യേക പൊതുമാപ്പ് നൽകി അമീർ