divorce papersപ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ് ; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി കോടതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ divorce papers സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. അപ്പീൽ കോടതിയാണ് ഉദ്യോ​ഗസ്ഥനെ കുറ്റവിമുക്തനാക്കിയത്. 15 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കിയാണ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്. പ്രവാസിയെ തട്ടിക്കൊണ്ടുപോയി ഫോണ്‍ തട്ടിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കേസ്. തന്റെ ജോലിസ്ഥലത്തെത്തി ഉദ്യോ​ഗസ്ഥൻ മർദ്ദിച്ചെന്നും അവഹേളിച്ചെന്നുമാണ് പ്രവാസി പരാതി നല്‍കിയത്. കൂടാതെ … Continue reading divorce papersപ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ് ; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി കോടതി