ministry of interiorകുവൈത്തിൽ നാളെ പത്ത് മണിക്ക് സൈറൺ മുഴങ്ങും; കാരണം ഇതാണ്

കുവൈത്ത് സിറ്റി; കുവൈത്തിന്റെ വടക്ക്, തെക്ക് അതിർത്തി പ്രദേശങ്ങളിൽ നാളെ നവംബർ 22 ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ministry of interior സൈറൺ സംവിധാനം പരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുന്നറിയിപ്പ് സൈറണുകളുടെ അർത്ഥത്തെക്കുറിച്ചും അവ കേൾക്കുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൈറൺ മുഴക്കുന്നത്. കൃത്യം പത്ത്മണിക്ക് ആദ്യത്തെ … Continue reading ministry of interiorകുവൈത്തിൽ നാളെ പത്ത് മണിക്ക് സൈറൺ മുഴങ്ങും; കാരണം ഇതാണ്